ലോസ് ആഞ്ചലസില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അസൂസായിലാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിനെ തുടര്‍ന്ന് രണ്ട് പോളിങ് സ്റ്റേഷനുകളും അടച്ചു. മൂന്നു മണിക്കൂറിനു ശേഷം ഡാള്‍ട്ടണ്‍ എലിമെന്ററി സ്കൂളിലെ ബൂത്ത് തുറന്നു. എന്നാല്‍, മെമ്മോറിയല്‍ പാര്‍ക്കിലെ ബൂത്ത് തുറന്നിട്ടില്ല.