വിദ്യാര്‍ഥികളെ ബസില്‍ കയറ്റാനാകില്ലെന്ന് ബസുടമകള്‍

Webdunia
ശനി, 9 ഒക്‌ടോബര്‍ 2021 (08:08 IST)
വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്‌കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്ന് ബസുടമകള്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ല. ഇന്ധനവില വര്‍ധനവും കോവിഡ് പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയാണ് ടിക്കറ്റ് നിരക്ക് കൂട്ടാന്‍ ആവശ്യപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article