എന്തു കാര്യവും നിസാരമായി ട്രോളുകളാക്കി മാറ്റുന്ന ഈ ട്രോളന്മാരെ സമ്മതിക്കണം അല്ലേ. രാഷ്ട്രീയമെന്നോ, സിനിമയെന്നോ, മതമെന്നോ, എന്നോ ഇവര്‍ക്കില്ല. എന്ത് സംഭവം കിട്ടിയാലും ട്രോളുകളാക്കുന്ന
ട്രോളര്‍മാരുടെ ഇപ്പോഴത്തെ വിഷയം മറ്റൊന്നുമല്ല കേരളത്തെ മൊത്തം ആശങ്കയിലാഴ്ത്തുന്ന ബ്ലൂ വെയ്ല്‍ ഗെയിമാണ്. മല്ലൂസ് ബ്ലൂ വെയ്ല്‍ കളിക്കാന്‍ ഇറങ്ങിയാല്‍ ഒടുവില്‍ ക്യുറേറ്റര്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടി വരുമോ എന്ന സംശയമാണ് ഇവര്‍ക്ക്.