പുതുതായി ബീയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിക്കരുതെന്ന് യുഡിഎഫ് തീരമാനിച്ചിട്ടുണ്ട്: വി എം സുധീരന്‍

Webdunia
ബുധന്‍, 27 ഓഗസ്റ്റ് 2014 (17:45 IST)
പുതുതായി അനുവദിക്കരുതെന്ന് യുഡിഎഫ് ഐകകണ്ഠേ തീരുമാനം എടുത്തിട്ടുണ്ടെന്ന്  വി എം സുധീരന്‍.

തൃശൂരില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച മദ്യ രഹിത കേരളത്തിന് മഹിളാ പ്രണാമം എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുധീരന്‍ ഇക്കാര്യം പറഞ്ഞത്.മുഖ്യമന്ത്രിയുടെ സാന്നിധ്യലാണ് ഈ തീരുമാനമെടുത്തത്  ഇക്കാര്യത്തില്‍ ആശങ്കവേണ്ട  സുധീരന്‍ കൂട്ടിചേര്‍ത്തു.