അടിസ്ഥാനശമ്പളം 40,000 രൂപയാക്കണം, സമരത്തിനൊരുങ്ങി നേഴ്സുമാർ, ജൂലായ് 19ന് സെക്രട്ടേറിയറ്റ് മാർച്ച്

Webdunia
ഞായര്‍, 25 ജൂണ്‍ 2023 (14:50 IST)
അടിസ്ഥാനശമ്പളം നാൽപ്പതിനായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. പ്രഖ്യാപിച്ച ശമ്പള വർധനവ് പ്രാബല്യത്തിൽ വരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ  അംഗീകരിച്ചില്ലെങ്കിൽ ജൂലായ് 19ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ പറഞ്ഞു. തൃശൂരിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം

അനുബന്ധ വാര്‍ത്തകള്‍

Next Article