ബാര്‍ കേസ്: സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2015 (15:12 IST)
ബാര്‍ കേസിലെ ഹൈക്കോടതി വിധിക്കെതിരേ ഫോര്‍ സ്റാര്‍ ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തടസഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും. സര്‍ക്കാരിന്റെ മദ്യനയം വിവേചനാപരമാണെന്നും വസ്തുതകള്‍ പരിശോധിക്കാതെയാണു ഹൈക്കോടതി ഇത് അംഗീകരിച്ചതെന്നുമാണു ബാറുടമകളുടെ വാദം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.