പത്മനാഭ സ്വാമി ക്ഷേത്രം കേസില്‍ ഗോപാല്‍ സുബ്രഹ്മണ്യം ആമിക്കസ് ക്യൂറിയായി തുടരും.ആമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിയാനുളള തീരുമാനം ഗോപാല്‍ സുബ്രഹ്മണ്യം പിന്‍വലിച്ചു.
കേസ് സംബന്ധിച്ച് രേഖകള്‍ സുപ്രീം കോടതിയില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യം ഏറ്റുവാങ്ങി. നാളെ ഗോപാല്‍ സുബ്രഹമ്ണ്യംപത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കും.
നേരത്തെ സുപ്രീം കോടതി ജഡ്ജി വിവദത്തെത്തുടര്‍ന്ന് ആമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് പിന്മാറാന്‍ ഗോപാല്‍ സുബ്രഹ്മണ്യം തീരുമാനിച്ചിരുന്നു.