‘ഓണത്തിന് മുമ്പ് എല്ലാ കുഴികളും അടയ്ക്കും’

Webdunia
ചൊവ്വ, 19 ഓഗസ്റ്റ് 2014 (12:54 IST)
ഓണത്തിന് മുമ്പ് റോഡുകളിലെ എല്ലാ കുഴികളും അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ഒക്ടോബര്‍ മാസത്തിനുള്ളില്‍ സംസ്ഥാനത്തെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കും. 
 
കരാറുകാരുടെ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളും. ഈ വര്‍ഷത്തെ കുടിശിക ഓണത്തിന് മുമ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.