കായംകുളത്ത് പത്തുവയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (10:04 IST)
കായംകുളത്ത് പത്തുവയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ഏരുവ കിഴക്ക്കാവില്‍ വേണുവിന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കായംകുളം എയ്ഞ്ചല്‍ ആര്‍ക്ക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്. മാതാവ് ജോലികഴിഞ്ഞ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article