ആലപ്പുഴയില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ മരിച്ചത് സാനിറ്റൈസര്‍ കുടിച്ചാണെന്ന് സംശയം. തുറവൂരില്‍ ചാവടി സ്വദേശിയായ ബൈജു(50), സ്റ്റീഫന്‍(46) എന്നിവരാണ് മരിച്ചത്. ഇന്നലെ ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യം കുറവായതിനാല്‍ സാനിറ്റൈസര്‍ കുടിച്ചതായിരിക്കാമെന്നാണ് പൊലീസ് നിഗമനം.