ജോയ് മുതലാളിയെ മാധ്യങ്ങള്‍ക്ക് പേടി; ജോയ് ആലുക്കാസ് ഷോറൂമുകളിലെ റെയ്ഡ് വാര്‍ത്ത മുക്കിയ പ്രമുഖ മാധ്യമങ്ങള്‍ക്കെതിരെ അഡ്വ എ ജയശങ്കര്‍

Webdunia
വെള്ളി, 12 ജനുവരി 2018 (09:25 IST)
മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അഡ്വ: എ. ജയശങ്കര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ജോയ് ആലുക്കാസ് ഷോറൂമുകളില്‍ രാജ്യ വ്യാപകമായി നടന്ന പരിശോധന വാര്‍ത്ത മുക്കിയതിനാണ് മാധ്യമങ്ങള്‍ക്കെതിരെ ജയശങ്കര്‍ രംഗത്തെത്തിയത്‍. ഏറ്റവുമധികം ചര്‍ച്ച ചെയ്യേണ്ട റെയ്ഡ് കേരളത്തില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. കാരണം ആ വാര്‍ത്ത ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് തന്നെയെന്ന് ജയശങ്കര്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
 
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

അനുബന്ധ വാര്‍ത്തകള്‍

Next Article