സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മുമ്പ് മന്ത്രിമാരായ തോമസ് ഐസക്ക്, ഇ .പി.ജയരാജന്‍ എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനൊപ്പം ഇന്ന് നെടുങ്കണ്ടത്തെ മത്സ്യ ചന്തയിലെ മത്സ്യ വ്യാപാരിയുമായി മൂവായിരത്തോളം പേര് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ ടൗണ്‍ അടച്ചതും ആശങ്ക ഏറ്റിയിരിക്കുന്നു .