വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (17:39 IST)
പൊന്‍കുന്നത്തിനു സമീപം ഇളംകുളത്ത് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം സ്വദേശികളായ കുന്നപ്പള്ളി ഷാബിന്‍ മാത്യു (48) ഭാര്യ റിന്‍സി (40) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇന്നോവ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.