മലപ്പുറത്ത് അബ്‌ദുള്ളക്കുട്ടിയുടെ സ്ഥാനാർഥിത്വത്തോടെ കനത്ത മത്സരം തന്നെ കാഴ്‌ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അബ്‌ദുള്ളകുട്ടിയെ സ്ഥാനാർഥിയാക്കുന്നതോടെ മുസ്ലീം ലീഗും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമെന്ന പ്രതീതി സൃഷ്ടിക്കാനാവുമെന്നും ബിജെപി കണക്കുകൂട്ടുന്നു