കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും ജനവിധി തേടുമെന്ന് സൂചന. മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ നാളെ തീരുമാനമുണ്ടാകും. മുല്ലപ്പള്ളി സ്ഥാനാർത്ഥി ആവുകയാണെങ്കിൽ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരൻ എത്തുമെന്നാണ് റിപ്പോർട്ട്.