സ്വപ്‌ന സുരേഷിന് മുഴുവന്‍ സമയ സുരക്ഷ; രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു

Webdunia
ഞായര്‍, 12 ജൂണ്‍ 2022 (12:04 IST)
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഴുവന്‍ സമയ സുരക്ഷ ഏര്‍പ്പെടുത്തി. സ്വപ്‌ന സ്വയം രണ്ട് ബോഡി ഗാര്‍ഡുകളെ നിയമിച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. അതേസമയം, സ്വപ്‌നയുടെ വീടിനും ഓഫീസിനും നേരത്തെ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article