17കാരിയായ കാമുകി ഗര്‍ഭിണി; കാമുകനെ കോടതിയില്‍ ഹാജരാക്കി

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2013 (14:35 IST)
PRO
PRO
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ കോടതിയില്‍ ഹാജരാക്കി. 17 കാരിയായ പെണ്‍കുട്ടി മൂന്നുമാസം ഗര്‍ഭിണിയാണ്‌. ഒളമറ്റം സ്വദേശിയായ ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയുമായി നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു.

ഒളിച്ചോടിയ ഇവര്‍ തിരിച്ചെത്തുകയായിരുന്നു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.