സ്വര്‍ണക്കടത്ത്: ഫയാസിന്റെ സഹോദരനെയും പ്രതി ചേര്‍ത്തു

Webdunia
ബുധന്‍, 26 ഫെബ്രുവരി 2014 (17:41 IST)
PRO
PRO
നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ മുഖ്യപ്രതി ഫയാസിന്റെ സഹോദരനെയും പ്രതി ചേര്‍ത്തു. ഫയാസിന്റെ അനുജന്‍ ഫൈസലിനെയാണ് പ്രതി ചേര്‍ത്തത്.

അബ്ദുല്ല, സുഹൈല്‍, അര്‍ഷാദ്, സുബൈര്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.