സണ്ണിയോടുള്ള ആരാധനയല്ല, കേട്ടതോ കണ്ടതോ ആയ സ്ത്രീ ശരീരത്തോടുള്ള കൗതുകമാണ്: രശ്മി നായര്‍

Webdunia
ശനി, 19 ഓഗസ്റ്റ് 2017 (16:27 IST)
സണ്ണിലിയോണ്‍ എന്ന സ്ത്രീയോടുള്ള ബഹുമാനമോ ആരാധനയോ ഒന്നുമല്ല അവിടെ കൂടിയ ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയത് ലൈംഗീകതയുമായി ചേര്‍ത്ത് കേട്ടതോ കണ്ടതോ ആയ സ്ത്രീ ശരീരത്തോടുള്ള കൗതുകമാണെന്ന് രശ്മി നായര്‍. സണ്ണി ലിയോണിന്റെ കൊച്ചി സന്ദര്‍ശനത്തെ പറ്റി രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് പറഞ്ഞത്. എന്നാല്‍ താരത്തിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനോട് യോജിച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. 
 
Next Article