വര്‍ക്‌ഷോപ്പില്‍ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍

Webdunia
ചൊവ്വ, 24 ജനുവരി 2012 (17:48 IST)
വര്‍ക്‌ഷോപ്പില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരങ്ങാടിയില്‍ താമസിക്കുന്ന അനൂപ്‌(25), അഞ്ചേരി സ്വദേശിനി ഗോപിക(16) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൂര്‍ക്കഞ്ചേരി കിണര്‍ സ്റ്റോപ്പിനടുത്തുള്ള വര്‍‌ക്‍ഷോപ്പിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി അനൂപിനെ കാണാനില്ലായിരുന്നു.

ഒര‌ു സ്വകാര്യ കമ്പനിയിലെ കലക്ഷന്‍ ഏജന്റാണ് അനൂപ്.