മന്ത്രിസഭാ പുനഃസംഘടനാ തന്റെ അജണ്ടയിലുള്ളതല്ലെന്ന് എകെ ആന്റണി. കേരള യാത്രയുടെ സമാപനത്തില്‍ പങ്കെടുക്കാനാണ് താന്‍ കേരളത്തിലെത്തിയതെന്നും ആന്റണി വ്യക്തമാക്കി.
പുനഃസംഘടനയില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കുക. ഈ തീരുമാനം ഹൈക്കമാന്റിനെ അറിയിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.