ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

Webdunia
വ്യാഴം, 19 ഡിസം‌ബര്‍ 2013 (10:45 IST)
PRO
PRO
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് സി രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്. കിലോമീറ്ററിന് അഞ്ച് പൈസ കൂട്ടണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.

അടുത്ത മന്ത്രിസഭായോഗം ഈ ശുപാര്‍ശകള്‍ പരിഗണിക്കും.

നിലവില്‍ ആറ് രൂപയാണ് മിനിമം ചാര്‍ജ്.