വിഴിഞ്ഞം തുറമുഖ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിക്കായി ഇതുവരെ ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണു കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുന്നത്.വിഴിഞ്ഞം പദ്ധതിക്ക് സഹായകരമായ രീതിയില്‍ കബോട്ടാഷ്നിയമത്തില് ഇളവ്ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും.