ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയ ഗോപാല്‍ സുബ്രഹ്മണ്യം മുഖ്യമന്ത്രിയുമായും ഉത്രാടം തിരുനാള്‍ മാര്ത്താണ്ഡവര്മ്മയുമായും കൂടിക്കാഴ്ച നടത്തി.