യുവതിയില്‍ നിന്ന് 33 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. ഇപ്പോൾ തമിഴ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന യുവതിയാണു പീഡനത്തിനിരയായത്. സിനിമയിൽ നായികാ വേഷം ലഭിക്കുന്നതിനായി മന്ത്രവാദമടക്കമുള്ള ആഭിചാര ക്രിയകൾ നടത്തുന്നതിനും മറ്റുമായാണു യുവതിയിൽനിന്ന് ഇയാൾ പണം ഈടാക്കിയതെന്നും പൊലീസ് വ്യക്തമാക്കി.