കോട്ടയം നഗരമധ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. 11 മണിയോടെ കോടിമതയ്‌ക്ക് സമീപമായിരുന്നു സംഭവം . തട്ടുങ്കല്‍ചിറ മോളമ്മ (47) ആണ് കൊല്ലപ്പെട്ടത്. മോള്ളമ്മയെ കുത്തിവീഴ്‌ത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഭര്‍ത്താവ് ഷൈജുവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, വര്‍ഷങ്ങളായി ഷൈജുവും മോളമ്മയും അകന്നു കഴിയുകയായിരുന്നു. നഗരത്തിലെ സ്വകാര്യ സ്‌ഥാപത്തില്‍ ജോലി ചെയ്‌തുവയ്‌തുവരികയായിരുന്ന മോളമ്മ ഇന്ന് സ്‌ഥാനത്തിലേയ്‌ക്ക് വരുന്നതിനിടയിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.