✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ട; കോടിയേരിക്ക് മറുപടിയുമായി സി പി ഐ
Webdunia
വ്യാഴം, 16 നവംബര്‍ 2017 (18:01 IST)
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരിക്ക് മറുപടിയുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. തോമസ് ചാണ്ടിയുടെ രാജി വൈകിയതാണ് യുഡിഎഫിന് സാഹായകമായത്. രാജി വിഷയത്തിന്റെ ഒരു ക്രെഡിറ്റും സിപിഐക്ക് വേണ്ട.അതെല്ലാം ആര്‍ക്കു വേണമെങ്കിലും എടുക്കാം. മന്ത്രി രാജിവയ്ക്കുമെന്ന് ആരുടെയെങ്കിലും മനസിലുണ്ടായിരുന്നെങ്കിൽ അത് സിപിഐ അറിഞ്ഞിരുന്നില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടര്‍ നല്കിയ റിപ്പോർട്ടിൽ ലഭിച്ച നിയമോപദേശമൊന്നു റവന്യുമന്ത്രിയെ ഇതുവരെ അറിയിച്ചിട്ടില്ല. കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ നല്കിയ റിപ്പോർട്ട് റവന്യൂമന്ത്രിയാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ഈ റിപ്പോർട്ടിൽ ലഭിച്ച നിയോമപദേശം ആദ്യം അറിയിക്കേണ്ടിയിരുന്നത് റവന്യുമന്ത്രിയെ ആയിരുന്നുവെന്നും എന്നാൽ അതുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ കോടതിയിൽ കേസ് കൊടുക്കുകയും ഭരണഘടനാ ലംഘനം നടത്തുകയും ചെയ്ത ഒരു വ്യക്തി അഗംമായിട്ടിരിക്കുന്ന മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരുണ്ടാകില്ലെന്ന് നേരത്തെ സൂചന നൽകിയിരുന്നു. 14 ാം തീയതി രാത്രിയോ പിറ്റേന്ന് രാവിലെയോ മന്ത്രിയുടെ രാജി സംബന്ധിച്ച് സിപിഐക്ക് ഒരുഉറപ്പും ആരും നൽകിയില്ല. ഈ കമ്യൂണിക്കേഷൻ ഗ്യാപ്പാണ് പ്രശ്നം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടർന്നതാണ് സോളാർ കേസിൽ പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് പിടിവള്ളിയായത്. ചാണ്ടി വിഷയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അത് രാജിയോടെ അവസാനിച്ചതായും സിപിഐ പ്രകാശ്ബാബു പറഞ്ഞു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
മന്ത്രിസഭായോഗം ബഹിഷ്കരിച്ച സിപിഐ ശത്രുപക്ഷത്തുള്ളവർക്കു ആഹ്ലാദിക്കാൻ അവസരമൊരുക്കിയെന്ന് കോടിയേരി; സിപിഐ നടപടി മുന്നണിയുടെ മര്യാദയ്ക്കു ചേർന്നതല്ല
ഒറ്റക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് വാർഡിലെങ്കിലും ജയിക്കാൻ പറ്റാത്ത നിങ്ങൾ എല്‍ ഡി എഫില്‍ ഒരു അധിക പറ്റാണ്; കാനത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം പ്രവര്‍ത്തകര്‍
ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയോട് അലന്‍സിയറിന്റെ പ്രതിഷേധം പാന്റിന്റെ സിബ്ബ് തുറന്നിട്ട്
മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ്; യോഗത്തില്‍ നിന്നും മന്ത്രിമാര്‍ വിട്ടു നിന്നത് ഇക്കാരണങ്ങളാല്‍ - നിലപാട് ശക്തമാക്കി കാനം
മലപ്പുറം മന്ത്രിക്കും ഉടന്‍ രാജിവയ്ക്കേണ്ടിവരും; പുതിയ വെളിപ്പെടുത്തലുമായി സുരേന്ദ്രന്
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്
തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്
തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്; സുരേന്ദ്രന് രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍
ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക
ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
Next Article
ഊഷ്മള്‍ ഉല്ലാസ് - ഒരു സൈബര്‍ ആക്രമണത്തിന്റെ ഇര ?