പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയുടെ ഫിനിഷിംഗ് പോയിന്റില്‍ സ്ഥിരമായ പവലയന്‍ നിര്‍മ്മിക്കാന്‍ തീരുമാനമായി. ഈ സ്ഥിരം പവലിയന്റെ ശിലാസ്ഥാപം കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ജൂണ്‍ ഒന്നിന് നിര്‍വഹിക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു പ്രതിഭാ ഹരി മുഖ്യാതിഥിയായിരിക്കും. പവിലിയന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജേക്കബ് എബ്രഹാം അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ ജപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക തോക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ എകെ ആന്റണി, വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പ്രാദേശിക വികസ ഫണ്‍ില്‍ നിന്ന് 25 ലക്ഷം രൂപ വീതവും ചാള്‍സ് ഡയസ് എം പിയുടെ ഫണ്‍ില്‍ നിന്നു 15 ലക്ഷവുമാണ് പവിലിയന്‍ നിര്‍മാണത്തിനു ചെലവഴിക്കുക.