കൊല്ലം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ 12ലേക്ക് മാറ്റിവച്ചു. കൊല്ലം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി മുഖ്യമന്ത്രിക്ക് രണ്ടു ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ഒക്ടോബര്‍ 31ലേക്ക് മാറ്റിയിരുന്നു.
എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷനില്‍ ഇലക്ഷന് നടക്കുന്നതിനാല്‍ ഒക്ടോബര്‍ 30ന് ജില്ലയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഈ സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ 12ലേക്ക് മാറ്റിവച്ചു