കൊച്ചിയുടെ നടുവിൽ ഇന്നും മഹാരാജാസ് ക്രിമിനൽ താവളമല്ലാതെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം 'അവർ' മാത്രമാണ്: ആഷിഖ് അബു

Webdunia
തിങ്കള്‍, 8 മെയ് 2017 (08:43 IST)
എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആഷിഖ് അബു. കൊച്ചി പോലൊരു നഗരത്തിന്റെ നടുവിൽ ഇന്നും മഹാരാജാസ് ക്രിമിനൽ താവളമല്ലാതെ നിലനിക്കുന്നെങ്കിൽ അതിന്റെ ഉത്തരവാദി നാട്ടിലെ നിയമവാഴ്ച അല്ലെന്നും പ്രിൻസിപ്പാളെന്നോ, അധ്യാപകനെന്നോ, വിദ്യാർത്ഥിയെന്നോ വ്യസ്ത്യസമില്ലാതെ ക്യാമ്പസിനെ സംരക്ഷിച്ചുനിർത്തിയ വിദ്യാർത്ഥികളുടെ മനഃശക്തിയാണെന്നും ആഷിഖ് ഫേസ്ബുക്കിൽ കുറിച്ചു.

Next Article