കൊട്ടാരക്കരയില്‍ അധ്യാപകന്‍ നടുറോഡില്‍ തീകൊളുത്തി മരിച്ചു

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2013 (15:45 IST)
PRO
PRO
അധ്യാപകന്‍ നടുറോഡില്‍ തീകൊളുത്തി ആത്മഹത്യ ചെയ്‌തു. ഉമ്മന്നൂര്‍ സെന്റ്‌ ജോണ്‍സ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹിന്ദി അധ്യാപകനായ കെ കെ കോശിയാണ്‌ ജീവനൊടുക്കിയത്.

കൊട്ടാരക്കര വെളിയം അമ്പലംകുന്ന്‌ റോഡരുകിലാണ്‌ അധ്യാപകന്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്.