കുളമാവിന് സമീപം ഭൂചലനം

Webdunia
വ്യാഴം, 7 ഫെബ്രുവരി 2013 (10:27 IST)
PRO
ഇടുക്കിയില്‍ കുളമാവിന് സമീപം നേരിയ തോതില്‍ ഭൂചലനം.

ഇന്ന് പുലര്‍ച്ചെ 3.30തോടെയാണ് വളകോട് കേന്ദ്രമായി ഭൂചലനം അനുഭവപ്പെട്ടത്.

ഏതാനും സെക്കന്റുമാത്രമാണ് മുഴക്കത്തോടെയാണ് ചലനം അനുഭവപ്പെട്ടത്.