കാണാതായ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങല്‍ കണ്ടെടുത്തു

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2013 (11:16 IST)
PRO
PRO
കാണാതായ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങല്‍ പുഴയില്‍നിന്ന് കണ്ടെടുത്തു. പെര്‍ള ഗോളിയിലെ അബ്ദുള്‍ ജലീലിന്റെ ഭാര്യ സാജിദ (22), മൂന്നുമാസം പ്രായമുള്ള മകന്‍ മുഹമ്മദ് റിയാസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

വീടിന് സമീപമുള്ള ചള്ളംകയം പുഴയില്‍ മൃതദേഹങ്ങള്‍ കണ്ടത്തിയത്.

സാജിദയെയും മകനെയും കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.