കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ള സബ്സിഡി പുനഃസ്ഥാപിച്ചു

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2013 (09:29 IST)
PRO
PRO
കന്യാസ്ത്രീ മഠങ്ങള്‍ക്കും വൈദിക മന്ദിരങ്ങള്‍ക്കുമുള്ള പാചക വാതക സബ്സിഡി പുനഃസ്ഥാപിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു കൊടുക്കുന്നതു പോലെ ഒമ്പത്‌ പാചകവാതക സിലിണ്ടറുകള്‍ നല്‍കും. കേന്ദ്രമന്ത്രി കെ വി തോമസാണ്‌ ഇക്കാര്യം അറിയിച്ചത്‌.

നേരത്തെ ഇത്തരം സ്ഥലങ്ങളിലെ സബ്സിഡി സര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു.