തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ എസ് പി യോഗേഷ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹനായി.
സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിനു പത്തു മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി.
വര്‍ഗിസ് തോമസ്, സി ജി ജയശാന്തിലാല്‍ റാം, ടി കെ തോമസ്, ബി വര്‍ഗീസ്, എന്‍ ലോറന്‍സ്, ടി വി ഗംഗാധരന്, പി കൃഷ്ണന്‍നായര്‍, കെ മോഹനന് ആചാരി, കെ ജെ ചാക്കോ, എം എം പ്രകാശന് എന്നിവരാണു മെഡലിന് അര്‍ഹരായ മറ്റു മലയാളികള്‍.