'ഇര സ്വന്തം അമ്മയാണോ, മകളാണോ എന്ന് ഈ ചെന്നായ്ക്കൾ തിരിച്ചറിയില്ല' - വൈറലാകുന്ന പോസ്റ്റ്

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (08:16 IST)
സിനിമാ മേഖലയിലെ സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത് പതിവാണ്. തനിക്ക് ഫേസ്ബുക്കിലൂടെ മോശമായ രീതിയിൽ നേരിടേണ്ടി വന്ന മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പുതുമുഖ നടി ദുർഗ കൃഷ്ണൻ. 
 
ദുർഗയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് തന്നെ ശല്യം ചെയ്ത യുവാവിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ശല്യം സഹിക്കവയ്യാതായപ്പോഴാണ് ദുർഗ യുവാവിന്റെ പ്രൊഫൈലും സന്ദേശവും സ്ക്രീൻ ഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുർഗ.
 
ദുർഗയുടെ ഫെസ്ബുക്ക് പോസ്റ്റ്:

അനുബന്ധ വാര്‍ത്തകള്‍

Next Article