ഇമെയിലില്‍ വിധി പ്രഖ്യാപിച്ചു കേരള ഹൈക്കോടതി!

Webdunia
വെള്ളി, 10 മെയ് 2013 (14:31 IST)
PRO
ഇ മെയില്‍ മുഖേന വിധി പ്രസ്താവം നടത്തി ചരിത്രം സൃഷ്ടിച്ചു കേരള ഹൈക്കോടതി . കോടതിവിധികളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചാണ് ഹൈക്കോടതിയുടെ പുതിയ ചുവടുവയ്പ്പ്.

പള്ളുരുത്തി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്യസംസ്ഥാനക്കാരായ രോഗികളെ തിരിച്ചയക്കണമെന്ന ഉത്തരവാണ് ഇ-മെയിലിലൂടെ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ നല്‍കിയത്.