ഇതു കാര്‍ഷിക ബജറ്റ്- സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍

Webdunia
വെള്ളി, 15 മാര്‍ച്ച് 2013 (13:41 IST)
PRO
PRO
0 ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളും

0 ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ

0 കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കും

0 കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് റിസ്ക് ഇന്‍ഷുറന്‍സ്

0 എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മൊബിലിറ്റി ഹബ്ബുകള്‍

0 നീര ഉല്‍പ്പാദത്തിന് 15 കോടി രൂപ

0 സൗരോര്‍ജ്ജപദ്ധതി വ്യാപിപ്പിക്കാന്‍ 15 കോടി

0 താഴ്ന്ന വരുമാനക്കാര്‍ക്കായി ഗൃഹശ്രീ പദ്ധതി

0 ചാലക്കുടിയില്‍ മാംസ സംസ്കരണത്തിന് 35 കോടി

0 തൃശൂരും കൊച്ചിയിലും ജലവിതരണത്തിന് 25 കോടി


PRO
PRO
0 എല്ലാവര്‍ക്കും ഭക്ഷണം, ആരോഗ്യം, ജീവിതഭദ്രത

0 സംസ്ഥാനത്ത് രണ്ടക്ക വളര്‍ച്ച കൈവരിക്കാനാകുമെന്ന് പ്രതീക്ഷ

0 റവന്യൂ വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20% വര്‍ധന

0 ശാസ്ത്ര ഗവേഷണത്തിനും ശാസ്ത്ര കണ്ടുപിടുത്തത്തിനും 6 കോടി

0 തൊഴില്‍ വികസനത്തിന് ആറിന പരിപാടികള്‍

0 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലെയ്സ്മെന്‍റ് സെല്ലുകള്‍

0 സംസ്ഥാനത്തെ മൂന്നു താലൂക്കുകളില്‍ ജൈവ താലൂക്കുകള്‍

0 എല്ലാ താലൂക്കുകളിലും തൃപ്തി ന്യായവില ഭക്ഷണ ന്യായവിലകള്‍

0 വിദഗ്ദ തൊഴിലാളികള്‍ക്കായി വെബ്സൈറ്റ്

0 മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 50 കോടി

0 വന്യജീവി അക്രമം തടയാന്‍ 10 കോടി. വയനാട്ടില്‍ രണ്ട് എലിഫന്റ് സ്‌ക്വാഡ്

0 ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനാക്കും

0 ടെക്‌നോ- ഇന്‍ഫോ- സൈബര്‍ പാര്‍ക്കുകള്‍ക്കായി 125 കോടി

0 25 പുതിയ ആയുര്‍വ്വേദ ആശുപത്രികള്‍ ആരംഭിക്കും

0 14 മാതൃകാ ഗ്രാമങ്ങള്‍ക്കായി 42 കോടി രൂപ

0 പദ്ധതി രൂപരേഖ ഏപ്രില്‍, മെയ്മാസങ്ങളില്‍ തയ്യാറാക്കും

0 പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടി

PRO
PRO
0 തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിനെ നാഷണല്‍ ക്യാന്‍സര്‍ സെന്ററായി ഉയര്‍ത്തും

0 നിര്‍ധന യുവതികളുടെ വിവാഹത്തിന് മംഗല്യ നിധി

0 വരള്‍ച്ചാ പ്രതിരോധത്തിന് 40 കോടി

0 വിധവ- സ്തീ സംരക്ഷണത്തിനായി ക്ഷേമ പദ്ധതികള്‍

0 ആലുവ മണപ്പുറത്ത് സ്ഥിരം പാലം. 14.5 കോടി ചെലവില്‍ സ്ഥിരം പാലം നിര്‍മ്മിക്കും

0 പരപ്പനങ്ങാടിയില്‍ ഫിഷിംഗ് ഹാര്‍ബറിന് 65 കോടി

0 നാളികേര വികസനത്തിന് 25 കോടി

0 നാളികേര വികസനത്തിന് ബയോപാര്‍ക്ക്

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്