ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ആര്‍ എം പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 42 ആര്‍എംപി പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒഞ്ചിയം, ഏറമാല പ്രദേശത്തെ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തത്.
ചോമ്പാല പൊലീസാണ് ആര്‍എംപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.