ഒഞ്ചിയത്ത് ക്ഷേത്രത്തില്‍ അന്നദാനത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ തയ്യില്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
വിഷബാധയേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, വിഷബാധയേല്‍ക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.