കേരളം - ചരിത്ര രേഖകള്‍

Webdunia
ചരിത്ര രേഖകള്‍

കേരളത്തിന്‍െറ ചരിത്രം ക്രിസ്തുവിനു മുന്പും പിന്പും ഉള്ളവയാണ്. അശോക ചക്രവര്‍ത്തിയുടെ കാലത്തിലെ ശിലാഫലകങ്ങളിലും താമ്രപത്രങ്ങളിലും കേരളത്തെ പ്രദിപാദിച്ചിട്ടുണ്ട്. മെഗാലിത്തിക് കാലത്തെ, പാത്രങ്ങള്‍ കോഴിക്കോടിനടുത്ത് കണ്ടെടുത്തിരുന്നു. ഇത് 4000 ബി.സി. കാലഘട്ടത്തെതാണ് എന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞിട്ടുണ്ട്.

പിന്നീട് പനയോല ഗ്രന്ഥകെട്ടുകളിലും സംഘകാല തമിഴ് സാഹിത്യത്തിലും (പുറനാനൂറ്, അകനാനൂറ്, പതിറ്റുപത്ത്, ചിലപ്പതികാരം) കേരള ചരിത്രം പ്രദിപാദിച്ചിട്ടുണ്ട്.