ആശ്വാസം: മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വിലകുറയും

അഭിറാം മനോഹർ
ചൊവ്വ, 23 ജൂലൈ 2024 (13:26 IST)
കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വിലകുറയും. ഈ വര്‍ഷത്തെ കേന്ദ്രബജറ്റിലാണ് പുതിയ തീരുമാനം. മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടെയും കസ്റ്റംസ് തീരുവയിലാണ് കേന്ദ്രം ഇളവ് വരുത്തിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article