ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി

Webdunia
വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (22:57 IST)
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് നീട്ടി നൽകിയിരിക്കുന്നത്. നേരത്തെ സെപ്തംബർ 31നകം റിട്ടേൺ സമർപ്പിക്കണം എന്നായിരുന്നു സർക്കാർ അറിയിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article