മൊബൈല്‍ റോമിംഗ്‌ നിരക്ക്‌ ഒഴിവാകും

Webdunia
വ്യാഴം, 31 മെയ് 2012 (17:16 IST)
PRO
PRO
ദേശീയ ടെലികോം നയത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തിന് അംഗീകാരം നല്‍കി. ‌ചെറിയ ഭേദഗതികളോടെയാണ്‌ ടെലികോം നയം അംഗീകരിച്ചത്‌.

മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് റോമിംഗ്‌ നിരക്കാന്‍ ഒഴിവാക്കാന്‍ പുതിയ ടെലികോം നയത്തില്‍ വ്യവസ്ഥയുണ്ട്.
ഇതോടെ എല്ലാ സംസ്‌ഥാനങ്ങളിലും ഒരേ നമ്പര്‍ ഉപയോഗിക്കാന്‍ ഉപഭോക്‌താവിന്‌ കഴിയും.

പുതിയ ടെലികോം നയമനുസരിച്ച് സ്പെക്ട്രം വിതരണത്തിന് പുതിയ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും.