' അദ്ദേഹത്തിനുള്ള പല ക്വാളിറ്റികളും എനിക്കില്ല. അദ്ദേഹം എല്ലാ കാര്യങ്ങളിലും വളരെ ഷാര്‍പ്പ് ആണ്. മനസില്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്നു വ്യതിചലിക്കാതെ അതിന്റെ ഉള്ളിന്റെയുള്ളില്‍ പോകുന്ന സ്വഭാവക്കാരനാണ്. കോളേജ് പഠിക്കുന്ന കാലം മുതലേ അങ്ങനെയാണ്. പാര്‍ട്ടിക്കകത്ത് ഹാര്‍ഡ് വര്‍ക്കറായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിയും തരണം ചെയ്യാന്‍ പുള്ളി മുന്നില്‍ നില്‍ക്കും,' സുധാകരന്‍ പറയുന്നു.Our dear Comrade PV #PinarayiVijayan #CPIM #Communist #marxist @cpimpinarayi @comrades @CPIMKerala @MrCyberComrade @KSaghakkal @CpimKannurDC pic.twitter.com/YHI5gphnCb
— Nelvin Gok (@NPonmany) December 20, 2024