4.5 ഇഞ്ച് സ്‌ക്രീന്‍ അമോലെഡ് ഡിസ്‌പ്ലെയുള്ള ഫോണിന് കരുത്തു പകരുന്നത് ഡ്യുവല്‍ കോര്‍ 1.5 പ്രൊസസറാണ്. വിന്‍ഡോസ് ഫോണ്‍ 8 ആണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ലൂമിയ 1020 എന്ന സ്മാര്‍ട്ട്‌ഫോണിന്റെ ക്യാമറയില്‍ 41 മെഗാപിക്‌സല്‍ സെന്‍സറാണുള്ളത്.
വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് നോക്കിയ ലൂമിയ 720 പ്രവര്‍ത്തിക്കുന്നത്. 6 7 എം.പി പിന്‍ക്യാമറയാണ് പ്രധാന പ്രത്യേകത. 1.3 എംപി മുന്‍ക്യാമറയുമുണ്ട്.
4.3 ഇഞ്ചാണ് സ്ക്രീന്‍ നല്‍കുന്നത് 800 x 480 പിക്‌സല്‍ റെസല്യൂഷനാണ്. 1 ജിഎച്ച്ഇസഡ് ഡ്യുവല്‍ കോര്‍ ക്വാല്‍കൊം സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
3 ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി എന്നീ പ്രത്യേകതകളും ഈ ഫോണില്‍ ഉള്‍കൊള്ളുന്നു. വെള്ള, കറുപ്പ്, മഞ്ഞ, സിയാന്‍, ചുവപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.
നോക്കിയ ലൂമിയ 925- അടുത്ത പേജ്
280 X 768 പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 4.5 ഇഞ്ച് അമോലെഡ് ഡ്യൂഫര്‍ സെന്‍സിറ്റീവ് ടച്ച് സ്‌ക്രീനാണ് ലൂമിയ 925 ന്റേത്.
1.5 ജിഗാ ഹെര്‍ട്ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, വണ്‍ ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, ഏഴ് ജി.ബി. സൗജന്യ ക്ലൗഡ് സ്റ്റോറേജ്.
8.7 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 1.2 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ മുന്‍ക്യാമറ, ഡ്യുവല്‍ എല്‍.ഇ.ഡി. പ്ലാഷ്, 2000 എംഎഎച്ച്. ബാറ്ററി, വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകള്‍. ലൂമിയ 925 ന്റെ മുന്‍കൂര്‍ ബുക്കിങ് ഓണ്‍ലൈന്‍ വിപണന സൈറ്റുകളില്‍ 33,999 രൂപക്കാണ് ആരംഭിച്ചത്.
നോക്കിയ ലൂമിയ 625 - അടുത്ത പേജ്
480 X 800 പിക്‌സല്‍സ് റിസല്യൂഷനുള്ള ഡിസ്‌പ്ലെയാണ് ഈ വിന്‍ഡോസ് ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണിന്റേത്.
1.2 ജിഎച്ച്‌സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എംബി റാം, 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് വഴി അത് 64 ജിബി ആയി വര്‍ധിപ്പിക്കാം).
5 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 19499 രൂപക്കാണ് പല വെബ് സൈറ്റുകളും നോക്കിയ ലൂമിയ 625 വില്‍പ്പനക്ക് വെച്ചിരിക്കുന്നത്.
( വിലയും ഫീച്ചറും വെബ്സൈറ്റില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്നതാണ് വ്യത്യാസങ്ങള്‍ വരാം)