തന്റെ ഉള്ളിലുള്ള വികാരം പുറത്തേക്ക് വന്നതാണ് ആ ആഘോഷപ്രകടനമെന്ന് മത്സരശേഷം ഗില്‍ പറഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ആതിഥേയരായ കൊല്‍ക്കത്തയ്ക്കു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 55 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും സഹിതം 90 റണ്‍സ് നേടിയ ഗില്‍ തന്നെയാണ് കളിയിലെ താരം.Marching ahead in emphatic fashion
— IndianPremierLeague (@IPL) April 21, 2025
Table-toppers #GT continue their winning run with a dominant 39-run victory
Scorecard https://t.co/TwaiwD5D6n#TATAIPL | #KKRvGT | @gujarat_titans pic.twitter.com/qoqWyWAhFJ