മുംബൈയുടെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണിലേത്. തുടര്‍ച്ചയായി ആറ് മത്സരത്തില്‍ തോറ്റു. ഇനിയുള്ള എട്ട് മത്സരങ്ങളില്‍ ഒരെണ്ണം പോലും തോല്‍ക്കാതിരിക്കണം. മാത്രമല്ല മറ്റ് ടീമുകളുടെ ജയ പരാജയങ്ങളേയും ആശ്രയിക്കേണ്ടി വരും. ഏറെക്കുറെ ഈ സീസണില്‍ മുംബൈ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ഉറപ്പായി.