അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തുടരാന്‍ ആഗ്രഹിച്ച് ധോണി; ക്യാപ്റ്റന്‍സിയും ഒഴിയില്ല

Webdunia
വെള്ളി, 20 മെയ് 2022 (19:26 IST)
അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മഹേന്ദ്രസിങ് ധോണി നയിക്കും. ഈ സീസണ് ശേഷം ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, തല്‍ക്കാലം ചെന്നൈ വിടുന്നില്ലെന്നാണ് ധോണി പറയുന്നത്. അടുത്ത സീസണിലും ധോണി കളിച്ചേക്കും. ചെന്നൈയോട് ഇപ്പോള്‍ യാത്ര പറയാറായിട്ടില്ലെന്നാണ് ധോണി പറയുന്നത്. അടുത്ത സീസണിലും ധോണി ചെന്നൈ നായകനായി തുടരുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article