ലോകത്തിലെ ഏറ്റവും സ്‌ട്രോങ് പാസ്‌പോര്‍ട്ട് ജപ്പാന്റേത്; ഇന്ത്യയുടേത് എത്രാം സ്ഥാനത്തെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ജനുവരി 2023 (10:51 IST)
ലോകത്തിലെ ഏറ്റവും സ്‌ട്രോങ് പാസ്‌പോര്‍ട്ട് ജപ്പാന്റേത്. ഹെന്‍ലെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിന്റെ പുതിയ റാങ്കിലാണ് ജപ്പാന്‍ മുന്നിലെത്തിയത്. ലിസ്റ്റിലെ ഇന്ത്യയുടെ റാങ്ക് 85ആണ്. റാങ്കിങില്‍ ഏറ്റവും പിന്നിലുള്ളത് അഫ്ഗാനിസ്ഥാന്റെ പാസ്‌പോര്‍ട്ടിനാണ്. 
 
ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് സിംഗപ്പൂരും സൗത്ത് കൊറിയയുമാണ്. പിന്നാലെ ജര്‍മനി, സ്‌പെയിന്‍, ഫിന്‍ലാന്റ്, ഇറ്റലി എന്നീ രാജ്യങ്ങളുമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍